ചെന്നിത്തല: വൈ എം സി ഏ വിദ്യാഭ്യാസ മെറിറ്റ് അവാർഡിന് പ്ലസ് 2 പരീക്ഷയിൽ ഐ സി എസ് ഇ , സി ബി എസ് ഇ കേരള സിലബസുകളിലെ വിവിധ ശാഖകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികൾക്ക് ജാതിമതഭേദമെന്യേ അപേക്ഷിക്കാം.
60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, ഫോട്ടോഗ്രാഫ്, പൂർണ്ണമായ മേൽവിലാസം എന്നിവ സഹിതം സെപ്റ്റംബർ 15 വൈകിട്ട് 5 മണിക്ക് മുൻപായി വൈ എം സി ഏ സെക്രട്ടറി ജയിൻ ജോർജ്ജിനെ സമീപിക്കേണ്ടതാണ്. ......
കാരയ്ക്കാട്. സീനായികുന്നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് (31.08.2025) കൊടിയേറി സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും 6.30 മുതൽ പ്രഭാത നമസ്കാരം വി. ......
മാവേലിക്കര - എം. എസ് സി.......
ചേപ്പാട്: ചേപ്പാട് സി കെ എച്ച് എസ് എസിൽ ഓണാഘോഷപരിപാടികൾ സ്കൂൾ ലോക്കൽ മാനേജർ ഫാ ജോർജ് പുളിവിളയിൽ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസവും അവാർഡ് വിതരണവും നടത്തി. അഖിലകേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് മണിക്കൂട്ടൻ തോട്ടു ങ്കൽ അദ്ധക്ഷതയിൽ കൂടിയ യോഗം മുൻസിപ്പൽ ചെയ൪പേഴ്സൺ അഡ്വ.ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ......
ചേർത്തല:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 89-ാം പിറന്നാൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പിന്നാക്ക സമുദായത്തിന്റെ ശബ്ദമായി നിലകൊള്ളുന്ന അദ്ദേഹം, മികവുറ്റ സംഘടനാപാടവം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ വളർത്തി വലുതാക്കി. ......
ചെങ്ങന്നൂർ : കാണികളുടെ കണ്ണ് നിറയിച്ച കലാപ്രകടനങ്ങളോടെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ഓണാഘോഷം നടന്നു. കുട്ടികളുടെ രംഗപൂജയോടെ തുടങ്ങിയ ആഘോഷം സംഘനൃത്തം, പുലികളി, മാവേലി വരവ്, വള്ളംകളി മാതൃക, വടംവലി, ഉറിയടി, ഓണസദ്യ എന്നിവയോടെ നിറഞ്ഞുനിന്നു.ചടങ്ങ് ഭീമ ജൂവൽസ് ചെയർമാൻ ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: തഴക്കര പോത്തന്നൂർ വീട്ടിൽ ബി മോഹൻ കുമാർ (75 ) വ്യാഴാഴ്ച രാത്രി 9 മണിക്ക് മരണമടഞ്ഞു.
തൊട്ടടുത്തു താമസിക്കുന്ന അനുജൻ പോത്തന്നൂർ വീട്ടിൽ
സഹകരണ സംഘം റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ വി. പത്മകുമാർ (72) മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ മരണമടഞ്ഞു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടു വളപ്പിൽ.
ഭാര്യ തിരുവല്ല കണ്ണഞ്ചിറയിൽ ശ്രീകുമാരി ( മിനി ) മക്കൾ. ......
വെൺമണി: മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും, കൺവൻഷൻ പ്രാസംഗികനും ആയിരുന്ന വെൺമണി , വാതല്ലൂർ, വെട്ടത്തേത്ത്
റവ.ഫിലിപ്പ് വർഗീസ് (87) അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി. സംസ്കാര ശ്രുശുഷ സെപ്റ്റംബർ മാസം 13 ന് രാവിലെ 9 മണിക്ക് ഡെട്രോയിറ്റ് മാർത്തോ മ്മപള്ളിയിൽ. ......